അമ്മ 2 പേരുടെ നടുക്ക് പൂർണ നഗ്നയായി കിടക്കുന്നു പിന്നീട് സംഭവിച്ചത് ഇങ്ങനെ

മാതാ പിതാക്കളെയും മക്കളെം കാളും സെക്സിന് എങ്ങനെ വില കൊടുക്കാൻ കഴിയുന്നു ഇവൽകൊക്കെ -ഇവളെ വേശ്യയെന്നുവിളിച്ചാൽ ആ വാക്കിനുപോലും അപമാനമാണ്.

സൗമ്യമാരും അനുശാന്തിമാരും ഷെറിന്മാരും ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം കപട സദാചാരവും ലൈംഗിക ദാരിദ്ര്യവും – ആദ്യം ഇവിടുത്തെ ലൈംഗിക ദാരിദ്ര്യം മാറ്റാം

The whole country was shook when an 8 year old kid was brutally murdered after several days of assault. Young girls who havent reached puberty have become the major victims of rapes

ഈ ആപ് നിങ്ങളുടെ ഫോണിൽ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ അപകടത്തില്‍ പെടും [SHARE]

സ്മാര്‍ട്ട്‌ ഫോണ്‍ നമുക്ക് മുന്നില്‍ വിശാലമായ ഒരു ലോകം തന്നെ തുറന്നിടുന്നു. അത് ഉപയോഗപ്പെടുത്താന്‍ നമ്മളില്‍ ഭൂരിഭാഗം പേര്‍ ശ്രമിക്കുന്നുമുണ്ട്.

അത് സിനിമയല്ല ജീവിതമായിരുന്നു; അംഗവൈകല്യമുള്ള കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിച്ച് സിദ്ധിഖ്‌

നവാഗതനായ ആര്‍ കെ അജയകുമാര്‍ സംവിധാനം ചെയ്യുന്ന ഇസാക്കിന്റെ ഇതിഹാസത്തിന്‍റെ ചിത്രീകരണ വേളയില്‍ നടന്ന ഒരു സന്തോഷ നിമിഷം പങ്കിട്ട് അണിയറപ്രവര്‍ത്തകര്‍.

സിദ്ധിഖ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഇസാക്കിന്റെ ഇതിഹാസം’. ചിത്രത്തില്‍ വികാരിയച്ചനായിട്ടാണ് സിദ്ധിഖ് എത്തുന്നത്. തൊടുപുഴയിലെ ഒരു പള്ളിയില്‍ വെച്ചാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നത്.

തന്‍റെ വേഷം അഭിനയിച്ചു തീര്‍ത്തതിനുശേഷം വികാരിയച്ചന്‍റെ വേഷത്തില്‍ തന്നെ അവിടുത്തെ അംഗവൈകല്യമുള്ള കുട്ടികളുമായി കുറച്ചുസമയം ചിലവഴിക്കാന്‍ സിദ്ധിഖ് മറന്നില്ല. അത് സിനിമയല്ല ജീവിതമായിരുന്നു. അവിടെ ക്ലാപ്പ് ബോര്‍ഡില്ല. ഷോട്ടുകളുമില്ല. അവിടുത്തെ കുഞ്ഞുങ്ങള്‍ക്കും ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം സമ്മാനിച്ചത് നല്ലൊരു ദിവസമായിരുന്നു.

ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ജാഫര്‍ ഇടുക്കി, പ്രദീപ് കോട്ടയം, നെല്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഛായാഗ്രഹണം ടി ഡി ശ്രീനിവാസ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം മെയ് അവസാനത്തോടെ തീയേറ്ററുകളിലെത്തും

സ്ത്രീകളിലെ വെള്ളപോക്കിനെക്കുറിച്ചും ചികിത്സകളെക്കുറിച്ചും അറിയേണ്ടതെല്ലാം-ഡോക്ടര്‍ ഷിനു ശ്യമാളന്‍റെ കുറിപ്പ്

സ്ത്രീകൾ പലപ്പോഴും പുറത്ത് പറയാൻ മടിക്കുന്ന ഒരു കാര്യമാണ് വെള്ളപോക്ക് പലപ്പോഴും ഈ വിഷയത്തെ കുറിച്ചുള്ള അജ്ഞത അവരെ നോർമലായി ഉണ്ടാകുന്ന വെള്ളപ്പൊക്കിനെ പോലും പലരും രോഗമായി കാണുന്നു. അനാവശ്യമായി തനിക്ക് അണുബാധയാണെന്ന് തെറ്റിദ്ധരിക്കുന്നു.

അതുപോലെ ചില സ്ത്രീകൾ ഇത് മറച്ചു വെക്കുന്നു. എന്തോ വലിയ രോഗം ആണെന്നും തന്റെ നല്ല പാതിയോട് പോലും തുറന്ന് പറയാത്ത സ്ത്രീകളും ഉണ്ട്.

ആദ്യം നമ്മുക്ക് എന്താണ് വെള്ളപോക്ക് എന്ന് നോക്കാം.

സാധാരണ ഗതിയിൽ സ്ത്രീകളുടെ യോനിയിൽ നിന്നും നശിച്ച കോശങ്ങളും, ബാക്റ്റീരിയയും യോനിയിലുള്ള ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്ന ദ്രാവകം വഴി പുറം തള്ളുന്നു. അതാണ് വെള്ളപോക്ക്. തികച്ചും നോർമലായ ഒരു പ്രക്രിയ മാത്രമാണ് അത്.

സാധാരണ ഗതിയിൽ ഇവ വെള്ളം പോലെയോ അല്ലെങ്കിൽ പാലിന്റെ വെള്ള കളറിലോ ആവാം. പൊതുവെ സ്ത്രീകളിൽ അണ്ഡോൽപ്പാദനം നടക്കുമ്പോൾ, മുലയൂട്ടുമ്പോൾ, ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ ഒക്കെ വെള്ളപൊക്കു കണ്ടു വരാം. പക്ഷെ പേടിക്കേണ്ട . അത് തികച്ചും സ്വാഭാവികമാണ്.

പിന്നെ എപ്പോഴാണ് വെള്ളപൊക്കു ശ്രദ്ധിക്കേണ്ടത്? നിറത്തിലോ, മണത്തിലോ,രൂപത്തിലോ വ്യത്യാസം വരികയോ, യോനിയിൽ ചൊറിച്ചിലോ, പുകച്ചിലോ അനുഭവപ്പെടുകയോ ഉണ്ടായാൽ ശ്രദ്ധിക്കുക.

എന്തുകൊണ്ടാണ് ഇത്‌ ഉണ്ടാകുന്നത്?

ഒരുപക്ഷേ ബാക്റ്റീരിയൽ അണുബാധ മൂലം , പ്രമേഹം ഉള്ളവരിൽ, സ്റ്ററോയ്ഡ്സ് ഉപയോഗിക്കുന്നവരിൽ, ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരിൽ, ഗർഭാശയമുഖ ക്യാൻസർ ഉള്ളവരിൽ, ലൈംഗിക രോഗങ്ങൾ ഉള്ളവരിൽ( gonorrhea,chlamydia), മണമുള്ള സോപ്പ് ഉപയോഗിക്കുന്നവരിൽ, douche( വെള്ളം സ്‌പ്രേ ചെയ്തു യോനി കഴുകുന്ന ഒരു ഉപകരണം) ഉപയോഗിക്കുന്നവരിൽ, trichomoniasis( ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗം), മാസക്കുളി നിന്ന് സ്ത്രീകളിൽ, പൂപ്പൽ അണുബാധ,pelvic inflammatory disease ഉള്ളവരിൽ ഒക്കെ രൂപത്തിലോ, നിറത്തിലോ, മണത്തിലോ വെള്ളപോക്കിന് മാറ്റം സംഭവിച്ചതു മൂലം ചികിൽസ വേണ്ടി വരാം.

പല തരത്തിൽ ഉള്ള ഡിസ്ചാർജ്

1.ബ്രൗണ് അല്ലെങ്കിൽ ചുവപ്പ് കലർന്ന ഡിസ്ചാർജ് :
ഒരു പക്ഷെ സ്പോട്ടിങ് ആയി ചുവപ്പോ ബ്രൗണ് നിറത്തിലോ രക്തം കണ്ടാൽ അബോർഷനാവാം. ഗര്ഭിണിയാകുവാൻ സാധ്യത ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. കൂടാതെ എൻഡൊമെട്രിയൽ ക്യാൻസർ, ഗര്ഭാശയമുഖ ക്യാൻസർ തുടങ്ങിയവയിലും ഇവ കാണാം.

2.മഞ്ഞ നിറം ,പച്ച നിറം :
ലൈംഗിക രോഗങ്ങൾ ആയ gonorrhea, chlamydia ആകാം

3.കൈകളിൽ ഒട്ടിപിടിച്ചു വലിയുന്ന തരത്തിൽ ഉള്ളവ ആണെങ്കിൽ അവ അണ്ഡോൽപ്പാദനം സൂചിപ്പിക്കുന്നു.

4.പതഞ്ഞു മഞ്ഞയോ, പച്ചയോ നിറവും, ചീത്ത മണവും ആണെങ്കിൽ :
Trichomoniasis – സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരാം

5.കട്ടിയുള്ള വെള്ള നിറത്തിൽ cheese പോലെയുള്ള ഡിസ്ചാർജ് :
യീസ്റ്റ് അണുബാധമൂലമാകാം ഈ തരത്തിൽ ഉള്ള ഡിസ്ചാർജ്

6.വെള്ളയോ, ഗ്രേ, മൽസ്യത്തിന്റെ നാറ്റമുള്ള ഡിസ്ചാർജ് ആണെങ്കിൽ ബാക്റ്റീരിയൽ വജൈനോസിസ് ആവാം.

പ്രതിരോധം
————-
1.ആർത്തവ സമയത്തു ശുചിത്വം കത്തുസൂക്ഷിക്കുക. 4 മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റുക. Mentrual കപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ 12 മണിക്കൂറിൽ കൂടുതൽ ഒരു തവണ ഉപയോഗിക്കരുത്. ശേഷം രക്തം കളഞ്ഞു കഴുകി വൃത്തിയാക്കിയ്തിന് ശേഷം മാത്രം കപ്പ് ഉപയോഗിക്കുക.

2. സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.
കോണ്ടം ഉപയോഗിക്കുക. എത്ര തന്നെ വിശ്വാസം ഉള്ള ആളാണെങ്കിലും കോണ്ടം ഉപയോഗിച്ചു മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.

3. കോട്ടൻ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. ദിവസവും അടിവസ്ത്രം മാറ്റുക. കഴുകി വെയിലത്തു ഉണക്കുക( വെയിൽ അണുബാധയകറ്റുവാൻ സഹായിക്കും). നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കാതെയിരിക്കുക.

4.മണമുള്ള സോപ്പുകൾ ഉപയോഗിച്ചു യോനി കഴുകാതെയിരിക്കുക. കട്ടി കുറഞ്ഞ സോപ്പ്, അല്ലെങ്കിൽ vaginal വാഷ് ഇന്ന് വിപണിയിൽ ലഭ്യമാണ്.

5. Flavoured കോണ്ടം ഓറൽ സെക്സിന് വേണ്ടിയുള്ളതാണ്. ലൈംഗിക ബന്ധത്തിന് അവയുപയോഗിച്ചാൽ സ്ത്രീകൾക്ക് യീസ്റ്റ് അണുബാധ യോനിയിൽ ഉണ്ടാകാം. അതുകൊണ്ട് flavoured അല്ലാത്ത സാധാരണ കോണ്ടം മാത്രം ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുക.

6.അണുബാധ ഉണ്ടെന്ന് സംശയം തോന്നിയെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കുക. അല്ലെങ്കിൽ അണുബാധ കൂടി PID പോലെയുള്ള അസുഖങ്ങൾ വരാം.

7.vaginal douche ഉപയോഗിക്കാതെ ഇരിക്കുക. യോനി കഴുകുന്ന ഒരു സ്‌പ്രേ പോലത്തെ സാധനമാണ്. പണ്ട് കാലത്ത് ഇവ ലൈംഗിക ബന്ധത്തിന് ശേഷം ശുക്ലം യോനിയിൽ നിന്ന് കഴുകി കളയുവാൻ ഉപയോഗിച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ഗര്ഭിണിയാകുവാനുള്ള സാധ്യത കുറയും എന്നു പണ്ട് വിശ്വസിച്ചിരുന്നു. പക്ഷെ അത് തെറ്റായ വിശ്വാസം ആയിരുന്നു കൂടാതെ douche ചെയ്യുന്നതിലൂടെ ഗർഭാശയ മുഖ ക്യാൻസർ, എൻഡൊമെട്രിയോസിസ്, PID, ലൈംഗിക രോഗങ്ങൾ വരാൻ സാധ്യത കൂടുകയെയുള്ളൂ.

8. ടിഷ്യൂവോ തുണിയോ ഉപയോഗിച്ചു തുടയ്ക്കുമ്പോൾ യോനിയിൽ നിന്നും പിറകോട്ട് തുടയ്ക്കുക. ഒരിക്കലും പിന്നിൽ നിന്ന് മുൻപോട്ട് തുടയ്ക്കരുത്. കാരണം മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കൾ യോനിയിൽ വരുവാൻ സാധ്യതയേറുന്നു. അതിനാൽ മുൻപിൽ നിന്ന് പിന്നിലോട്ടു മാത്രം തുടയ്ക്കുക. ഈ രീതി കുട്ടികളിലും ഉപയോഗിക്കുക.

ചികിത്സ
————-
1. നിങ്ങളുടെ അണുബാധ അനുസരിച്ചു ഡോക്ടർ ആന്റിബയോട്ടിക്കുകൾ, അല്ലെങ്കിൽ ആന്റിഫങ്ങൽ മരുന്നുകളോ തരും. യോനിയിൽ വെക്കാവുന്ന ഗുളികകളും ഉണ്ടാവും. കൂടാതെ പുരട്ടുവാൻ ക്രീമുകളും തരാം .

2. കൂടാതെ മുകളിൽ എഴുതിയ അണുബാധ വരാതെയിരിക്കുവാനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കുക.

Pap സ്മിയർ ഗർഭാശയമുഖ കോശങ്ങൾക്ക് മാറ്റം ഒന്നുമില്ലലോ എന്നു സ്ഥിതീകരിക്കുവാൻ ഒരുപക്ഷേ ഡോക്ടർ നിർദ്ദേശിക്കാം. രോഗം ഇല്ലാത്ത സ്ത്രീകളും വർഷത്തിൽ ഒന്ന് ഇത് ചെയ്യുന്നത് വളരെ നല്ലതാണ്. ക്യാൻസറോ, ഭാവിയിൽ ക്യാൻസർ വരാൻ സാധ്യത ഉള്ള വിധം കോശങ്ങൾക്ക് മാറ്റം ഉണ്ടോ എന്ന് അറിയുവാൻ സാധിക്കും. അല്ലെങ്കിൽ യോനിയിൽ നിന്നുള്ള ദ്വവം ചിലപ്പോൾ അണുബാധ തിരിച്ചറിയുവാൻ മൈക്രോസ്കോപ്പിൽ വെച്ചു നോക്കാവുന്നതാണ്.

ഡോ. ഷിനു ശ്യാമളൻ

കലാമണ്ഡലം ഗീതാനന്ദന്‍ ആശാന്റെ മകൾ ശ്രീലക്ഷ്മി ഗീതാനന്ദൻ ബിഗ് സ്‌ക്രീനിൽ എത്തിയപ്പോൾ മികച്ച അഭിപ്രായം

മയൂഖം സിനിമയിലെ ബാലതാരവും കലാമണ്ഡലം ഗീതാനന്ദന്‍ ആശാന്റെ മകളുമായ ശ്രീലക്ഷ്മി ഗീതാനന്ദന്റെ സിനിമയിലേക്കുള്ള പുതിയ കാല്‍വെപ്പാണ് വികടകുമാരന്‍ എന്ന സിനിമ. വികടകുമാരനില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെ ആണ് ശ്രീലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത്, വളരെ ഗൗരവമുള്ള കഥാപാത്രത്തെ വളരെ തന്‍മയത്ത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി ശ്രീലക്ഷ്മ മാറിക്കഴിഞ്ഞു.

പ്രശസ്ത ഓട്ടംതുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്റെ മകളാണ് ശ്രീലക്ഷ്മി, കൂടാതെ നര്‍ത്തകിയും കൂടിയാണ്. ബഹ്റൈനില്‍ നൃത്ത വിദ്യാലയവും നടത്തുന്നു്. സ്‌കൂള്‍ കോളേജ് കാലഘട്ടത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടു് ഈ കലാകാരി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ 3 തവണ തുടര്‍ച്ചയായി കലാതിലകം ആയിരുന്നു ശ്രീലക്ഷ്മി.

 

വികടകുമാരന്‍ എന്ന സിനിമയില്‍ ഇന്ദ്രന്‍സിന്റെ മകളായുള്ള കഥാപാത്രം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ഈ നടി ചാന്ദ്വിക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ഘോഷും ബിനോയ് ചന്ദ്രനും നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ സംവിധായകന്‍ ബോബന്‍ സാമുവല്‍ ആണ്.

വിഷ്ണുവും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഓരു സമ്പൂര്‍ണ്ണ കുടുംബചിത്രമാണ് വികടകുമാരന്‍, കോമഡിയും സസ്പെന്‍സും നിറഞ്ഞ ഒരു മനോഹര ചിത്രം. ശ്രീലക്ഷ്മ മലയാള സിനിമക്ക് പുതിയ ഒരു താരമാണ് എന്നതിന് ഈ സിനിമ ഒരു
നേര്‍ക്കാഴ്ചയാണ്.

പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ആലാപനവുമായി Dr. A. R. അനൂപും, നീത സുഭീറും വീണ്ടും സാന്ദ്രലയത്തിൽ

ചൈന ടൗൺ എന്ന ചിത്രത്തിലെ ‘ അരികെ നിന്നാലും ‘ എന്ന ഗാനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച Dr. അനൂപും, നീത സുഭീറും സാന്ദ്രലയത്തിന്റെ വിഷു സ്പെഷ്യൽ എപ്പിസോഡിൽ വീണ്ടും ഒന്നിക്കുന്നു.

തൂവൽക്കൊട്ടാരം എന്ന സിനിമയിലെ ‘ ആദ്യമായ് കണ്ടനാൾ ‘എന്ന ഗാനമാണ് ഇരുവരും ആലപിക്കുന്നത്. സിനിമയിൽ യേശുദാസും ചിത്രയും ആലപിച്ച ഈ ഗാനം, അതിമനോഹരമായിട്ടാണ് പുതിയ തലമുറയിലെ ഈ ഗായകർ ആലപിച്ചിരിക്കുന്നത്.

ആരതി പ്രജിത് അവതരിപ്പിക്കുന്ന സാന്ദ്രാലയത്തിന്റെ വിഷു എപ്പിസോഡിൽ, നിത്യ ജിത്തു, ദേവാനന്ദ്, ലക്ഷ്മി നിഷാദ്, ശിവപ്രിയ എന്നീ ഗായകരും അണിനിരക്കും. ഒരു വിഷു സ്പെഷ്യൽ ഗാനവും ഈ എപ്പിസോഡിൽ ഉണ്ടാകും.

ഏപ്രിൽ 14 ന് സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്ന എട്ടാം എപ്പിസോഡിന്റെ ക്യാമറയും സംവിധാനവും നിർവഹിക്കുന്നത് പ്രജിത് രാമകൃഷ്ണൻ. ഗഫൂർ ബിൻ അലി ആണ് നിർമ്മാതാവ്.

മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കണം

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണിട്ടുണ്ടോ.വീണാല്‍ എന്ത് ചെയ്യണമെന്ന് അറിയാമോ.ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങളുണ്ട്.ഫോണിന്റെ ഏതെങ്കിലും ബട്ടണിലോ കീയിലോ അമര്‍ത്തരുത്. മാത്രമല്ല, കുലുക്കുകയോ വെള്ളം ഒഴിവാക്കാനായി കുടയുകയോ ചെയ്യരുത്. വെള്ളത്തില്‍ വീണ ഫോണ്‍ ഉടന്‍ ഓണാക്കരുത്. അത് തനിയെ ഓഫായിട്ടില്ലെങ്കില്‍ ഉടന്‍ ഓഫുചെയ്യുക. ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് ഓണാക്കരുത്. ഓഫുചെയ്ത ഉടന്‍ തന്നെ സിം, മൈക്രോ എസ്ഡി കാര്‍ഡ്, ബാറ്ററി എന്നിവ ഫോണില്‍ നിന്നും നീക്കം ചെയ്യണം. ഫോണിലെ വെള്ളം ഒഴിവാക്കാന്‍ ചാര്‍ജര്‍ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്.

ഇത് ഫോണിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വെള്ളം പടരാന്‍ കാരണമാകും. ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കുക. ഡ്രയര്‍, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോണ്‍ ചൂടാക്കാനോ? ഫ്രീസറോ മറ്റോ ഉപയോഗിച്ച് തണുപ്പിക്കാനും ശ്രമിക്കരുത്. വെള്ളത്തില്‍ നന്നായി മുങ്ങിയെങ്കില്‍ വാക്വം ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം ഫോണിന്റെ വിടവുകളില്‍ നിന്നും വെള്ളം വലിച്ചെടുക്കാം.

ഫോണ്‍ സിബ്ബിട്ട ഒരു കവറിലാക്കി അരിവച്ചിരിക്കുന്ന പാത്രത്തിനുള്ളില്‍ ഇട്ടുവയ്ക്കുന്നതും ഫോണിന്റെ നനവ് ഒഴിവാക്കാന്‍ സഹായിക്കും. ഇതിനായി ഫോണ്‍ െ്രെഡയിങ് പൗച്ചുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അതില്ലെങ്കില്‍ കൂടുതല്‍ ആലോചിക്കാതെ നേരിട്ട് അരി പാത്രത്തില്‍ ഇട്ടുവയ്ക്കുക. 2 ദിവസം ഫോണ്‍ ഉണക്കിയ ശേഷം ചാര്‍ജറും സിം കാര്‍ഡുമിട്ട് ഉപയോഗിച്ച് നോക്കാവുന്നതാണ്. ഓണാകുന്നില്ലെങ്കില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ റിപ്പയറിങ് കൊണ്ടുപോകാം.

ഫോണ്‍ ഓണാകുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കുറച്ച് ദിവസത്തേക്ക് കൂടി എല്ലാ ഓപ്ഷനുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.